Sections

മിൽമ പാൽ, മുട്ട എന്നിവ വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു

Monday, Aug 04, 2025
Reported By Admin
Tenders invited for distribution of Milma milk and eggs

മിൽമ പാൽ ടെൻഡർ ക്ഷണിച്ചു

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ 22 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ,വെള്ളി) മിൽമ പാൽ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള പ്രാദേശിക ക്ഷീരകർഷകർ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും.മൂന്ന് മണിക്ക് തുറക്കും. ഫോൺ: 8113972602.

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മണർകാട് ഗ്രാമപഞ്ചായത്തിലെ 25 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ,വെള്ളി) മിൽമ പാൽ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള പ്രാദേശിക ക്ഷീരകർഷകർ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും.മൂന്ന് മണിക്ക് തുറക്കും. ഫോൺ: 8113972602.

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള പാമ്പാടി ഗ്രാമപഞ്ചായത്തിലെ 38 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ,വെള്ളി) മിൽമ പാൽ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള പ്രാദേശിക ക്ഷീരകർഷകർ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും.മൂന്ന് മണിക്ക് തുറക്കും. ഫോൺ: 8113972602.

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മീനടം ഗ്രാമപഞ്ചായത്തിലെ 15 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ,വെള്ളി) മിൽമ പാൽ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള പ്രാദേശിക ക്ഷീരകർഷകർ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും. മൂന്ന് മണിക്ക് തുറക്കും. ഫോൺ: 8113972602.

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ 18 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ,വെള്ളി) മിൽമ പാൽ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള പ്രാദേശിക ക്ഷീരകർഷകർ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും.മൂന്ന് മണിക്ക് തുറക്കും. ഫോൺ: 8113972602.

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള കൂരോപ്പട ഗ്രാമപഞ്ചായത്തിലെ 28 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ,വെള്ളി) മിൽമ പാൽ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള പ്രാദേശിക ക്ഷീരകർഷകർ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും.മൂന്ന് മണിക്ക് തുറക്കും. ഫോൺ: 8113972602.

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള എലിക്കുളം ഗ്രാമപഞ്ചായത്തിലെ 24 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ,വെള്ളി) മിൽമ പാൽ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള പ്രാദേശിക ക്ഷീരകർഷകർ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും.മൂന്ന് മണിക്ക് തുറക്കും. ഫോൺ: 8113972602.

പാൽ വിതരണം ടെണ്ടർ ക്ഷണിച്ചു

വടകര ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴിലെ അഴിയൂർ, ഒഞ്ചിയം, ചോറോട്, ഏറാമല ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ പാൽ വിതരണം ചെയ്യാൻ റീ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ അതത് പഞ്ചായത്ത് സൂപ്പർവൈസർമാർക്ക് സമർപ്പിക്കണം. സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 16 വൈകീട്ട് മൂന്ന് മണി. ഫോൺ: 0496 2501822.

കുന്നുമ്മൽ ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ പാൽ വിതരണം ചെയ്യാൻ റീടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 16 ഉച്ച രണ്ട് മണി.

മുട്ട വിതരണം ടെൻഡർ ക്ഷണിച്ചു

പാമ്പാടി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ 22 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വാ, വ്യാഴം,ശനി) മുട്ട വിതരണം ചെയ്യുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക മുട്ടവിതരണക്കാർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും.മൂന്നു് മണിക്ക് തുറക്കും. ഫോൺ: 8113972602.

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മണർകാട് ഗ്രാമപഞ്ചായത്തിലെ 25 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ, വ്യാഴം,ശനി) മുട്ട വിതരണം ചെയ്യുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക മുട്ടവിതരണക്കാർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും.മൂന്നു മണിക്ക് തുറക്കും. ഫോൺ: 8113972602.

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള പാമ്പാടി ഗ്രാമപഞ്ചായത്തിലെ 38 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ, വ്യാഴം,ശനി) മുട്ട വിതരണം ചെയ്യുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക മുട്ടവിതരണക്കാർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും.മൂന്നു മണിക്ക് തുറക്കും. ഫോൺ: 8113972602.

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മീനടം ഗ്രാമപഞ്ചായത്തിലെ 15 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ, വ്യാഴം,ശനി) മുട്ട വിതരണം ചെയ്യുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക മുട്ടവിതരണക്കാർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും. മൂന്നു മണിക്ക് തുറക്കും. ഫോൺ: 8113972602.

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ 18 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ, വ്യാഴം,ശനി) മുട്ട വിതരണം ചെയ്യുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക മുട്ടവിതരണക്കാർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും.മൂന്ന് മണിക്ക് തുറക്കും. ഫോൺ: 8113972602.

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള കൂരോപ്പട ഗ്രാമപഞ്ചായത്തിലെ 28 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ, വ്യാഴം,ശനി) മുട്ട വിതരണം ചെയ്യുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക മുട്ടവിതരണക്കാർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും. മൂന്നുമണിക്ക് തുറക്കും. ഫോൺ: 8113972602.

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള എലിക്കുളം ഗ്രാമപഞ്ചായത്തിലെ 24 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ, വ്യാഴം,ശനി) മുട്ട വിതരണം ചെയ്യുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക മുട്ടവിതരണക്കാർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും. മൂന്ന് മണിക്ക് തുറക്കും. ഫോൺ: 8113972602.

പാമ്പാടി ഐ.സി.ഡി.എസ.് പ്രോജക്ട് പരിധിയിലുള്ള അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ 23 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ, വ്യാഴം,ശനി) മുട്ട വിതരണം ചെയ്യുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക മുട്ടവിതരണക്കാർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ വിതരണം ചെയ്യും. അന്നേദിവസം 2.30 വരെ സ്വീകരിക്കും. മൂന്നുമണിക്ക് തുറക്കും. ഫോൺ: 8113972602.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.