- Trending Now:
സമഗ്ര ശിക്ഷ കേരളം ജില്ലയിൽ പ്രൊഡക്ഷൻ സ്റ്റുഡിയോ സജ്ജമാക്കുന്നതിന് ഇന്റീരിയർ വർക്ക് ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂലൈ ഒന്നിനകം ssawayanad@gmail.com ൽ നൽകണം. കൂടുതൽ വിവരങ്ങൾ എസ്എസ്കെ ജില്ലാ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04936 203338, 9544417066.
ആലപ്പുഴ സർക്കാർ നഴ്സിങ് കോളേജിലെ 15 വർഷം പഴക്കമുള്ള 2010 മോഡൽ അമ്പാസഡർ കാർ നിരാകരണം ചെയ്യുന്നതിലേയ്ക്കായി ക്വട്ടേഷൻ ക്ഷണിച്ചു. അന്നു തന്നെ ലേലവും നടത്തും. അവസാന തീയതി ജൂലൈ 14 രാവിലെ 11 മണി. ഫോൺ: 0477 2283365.
കഞ്ഞിക്കുഴി ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി 2025 ജൂലൈ ഒന്നു മുതൽ 2026 ജൂൺ 30 വരെയുള്ള കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂൺ 27 ഉച്ചക്ക് രണ്ട് മണി. ഫോൺ: 9188959688.
നാഷണൽ ഹെൽത്ത് മിഷൻ മുഖേന ആശുപത്രികളിൽ നടപ്പിലാക്കിവരുന്ന പ്രസവാനന്തരം അമ്മയേയും കുഞ്ഞിനേയും സൗജന്യവും സുരക്ഷിതവുമായ രീതിയിൽ വീട്ടിൽ എത്തിക്കുന്ന മാതൃയാനം പദ്ധതിക്ക് വാഹനങ്ങൾ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ 28 ഉച്ചക്ക് രണ്ട് മണി. ഫോൺ 0477 2282021.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.