- Trending Now:
കോഴിക്കോട് സർക്കാർ എഞ്ചിനീയറിങ് കോളേജ് സിസിഎഫ് വിഭാഗത്തിലെ തകരാറിലായ ആറ് എയർ കണ്ടീഷണറുകൾ, ഒരു സ്റ്റെബിലൈസർ എന്നിവ റിപ്പയർ ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. പ്രിൻസിപ്പൽ, സർക്കാർ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹിൽ പിഒ, 673005 എന്ന വിലാസത്തിൽ ജൂൺ 18 ഉച്ചക്ക് രണ്ടിനകം ക്വട്ടേഷൻ അയക്കണം. വിശദ വിവരങ്ങൾക്ക്: www.geckkd.ac.in.
അഞ്ചാലുംമൂട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് ലീസ് വ്യവസ്ഥയിൽ (ഡ്രൈവർ ഇല്ലാതെ) വാഹനം (കാർ) വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂൺ 13 വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോൺ: 0474 2551311.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.