- Trending Now:
വടകര ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴിലെ അഴിയൂർ, ഒഞ്ചിയം, ചോറോട്, ഏറാമല പഞ്ചായത്തുകളിലെ അങ്കണവാടികളിൽ പാൽ, മുട്ട എന്നിവ വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ജൂലൈ 26ന് വൈകീട്ട് മൂന്നിനകം അതത് പഞ്ചായത്ത് സൂപ്പർവൈസർമാർക്ക് സമർപ്പിക്കണം. ഫോൺ: 0496 2501822.
പന്തലായനി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ അരിക്കുളം, അത്തോളി, ചേമഞ്ചേരി, മൂടാടി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന 116 അങ്കണവാടികളിലേക്ക് പാൽ, മുട്ട എന്നിവ വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 23ന് ഉച്ച രണ്ട് മണി. ഫോൺ: 8281999297.
പേരാമ്പ്ര ഐസിഡിഎസ് പ്രോജക്ടിലെ പേരാമ്പ്ര, നൊച്ചാട്, കുത്താളി, കായണ്ണ, ചെറുവണ്ണൂർ, ചങ്ങരോത്ത്, ചക്കിട്ടപ്പാറ അങ്കണവാടികളിൽ പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 21 ന് ഉച്ച രണ്ട് മണി. ഫോൺ: 9496252032.
മല്ലപ്പളളി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ 133 അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം പാൽ, മുട്ട വിതരണത്തിനായി ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 21. ഫോൺ : 8593962467.
പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ കടപ്ര, കുറ്റൂർ, നിരണം, നെടുമ്പ്രം, പെരിങ്ങര, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 155 അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം പാൽ, മുട്ട വിതരണത്തിനായി ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28. ഫോൺ : 0469 2610016, 9188959679.
പള്ളം അഡീഷണൽ ഐ.സി.ഡി.എസ്സിന്റെ പരിധിയിലുള്ള നാട്ടകം സെക്ടറിലെ 43 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ, വ്യാഴം, ശനി) മുട്ട വിതരണം നടത്തുന്നതിന് താൽപ്പര്യമുളള സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂലൈ 22 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം ഒരു മണി വരെ സ്വീകരിക്കും. മൂന്നിന് തുറക്കും. വിലാസം- ഐ.സി.ഡി.എസ് സൂപ്പർവൈസർ നാട്ടകം സെക്ടർ, ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ. ഫോൺ: 0481-2310355.
പള്ളം അഡീഷണൽ ഐ.സി.ഡി.എസ്സിന്റെ പരിധിയിലുള്ള കുമാരനല്ലൂർ സെക്ടറിലെ 42 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ ,വെള്ളി) പാൽ വിതരണം നടത്തുന്നതിന് താൽപ്പര്യമുളള സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ജൂലൈ 22 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം ഒരു മണി വരെ സ്വീകരിക്കും. മൂന്നിന് തുറക്കും. വിലാസം- ഐ.സി.ഡി.എസ് സൂപ്പർവൈസർ, കുമാരനല്ലൂർ സെക്ടർ, ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ. ഫോൺ:0481-2310355.
കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡവലപ്മെന്റ് (സിഎഫ്ആർഡി) ന്റെ ഉടമസ്ഥതയിലുളള വാഹനം പൊളിച്ചു നീക്കുന്ന ആവശ്യത്തിലേക്ക് സ്ക്രാപ്പിംഗ് ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 17 പകൽ മൂന്നുവരെ. ഫോൺ : 0468 2241144.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.