- Trending Now:
മലപ്പുറം റൂറൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്സ് പെർമിറ്റുള്ള കാർ/ജീപ്പ് വാടകക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂൺ 25. ഫോൺ 7025127584.
മുണ്ടുപാറ അങ്കണവാടി കെട്ടിടം പൂർണമായി പൊളിച്ചു നീക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ 18 ന് വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. അന്നേ ദിവസം ഉച്ച ഒന്ന് വരെ സീൽഡ് ക്വട്ടേഷനുകളും സ്വീകരിക്കും. ഫോൺ: 9496048347.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.