Sections

വെൽഡർ ട്രേഡിലേക്ക് കൺസ്യൂമബിൾ ഐറ്റംസ് വിതരണം ചെയ്യൽ, വാഹനം വാടകകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Jun 16, 2025
Reported By Admin
Tenders invited for supply of consumable items to the welder trade and provision of vehicles for hir

വാഹനം (കാർ/ജീപ്പ് ) പ്രതിമാസവാടകയ്ക്ക് ടെൻഡർ ക്ഷണിച്ചു

കോന്നി ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ വാഹനം (കാർ/ജീപ്പ് ) പ്രതിമാസവാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂൺ 25. ഫോൺ: 9188959672.

വാഹനം റീ ടെൻഡർ

പത്തനംതിട്ട: ജില്ലാതല ഐസിഡിഎസ് സെൽ കാര്യാലയത്തിൽ ഒരു വർഷത്തെ ഉപയോഗത്തിന് പ്രതിമാസം പരമാവധി 1500 കിലോ മീറ്റർ ദൂരം ഓടുന്നതിന് 28000 രൂപ നിരക്കിൽ വാഹനം മാത്രം (ഡ്രൈവറില്ലാതെ) കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകാൻ വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂൺ 23. ഫോൺ : 0468 2224130.

കൺസ്യൂമബിൾ ഐറ്റംസ് ദർഘാസ് ക്ഷണിച്ചു

വ്യാവസായിക പരിശീലനവകുപ്പിലെ ചാക്ക ഗവ. ഐ.ടി.ഐ വെൽഡർ ട്രേഡിലേക്ക് കൺസ്യൂമബിൾ ഐറ്റംസ് സംഭരിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.det.kerala.gov.in.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.