- Trending Now:
ഹരിപ്പാട് ഐ.സി.ഡി.എസ് പദ്ധതി ഓഫീസ് ആവശ്യത്തിലേക്ക് 2025-26 വർഷത്തിൽ കാർ/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകുവാൻ ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂൺ 16 ഉച്ചക്ക് ഒരു മണി. ഫോൺ: 0479- 2404280.
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊടകര അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിലെ ആവശ്യങ്ങൾക്കായി ടാക്സി പെർമിറ്റുള്ള ഏഴു വർഷത്തിൽ കുറവ് പഴക്കമുള്ള കാറ് / ജീപ്പ് ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുവാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജൂൺ 16ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെണ്ടർ സ്വീകരിക്കും. വിലാസം- ശിശുവികസന പദ്ധതി ഓഫീസ്, കൊടകര അഡീഷണൽ, മിനി സിവിൽ സ്റ്റേഷൻ കൊടകര, കൊടകര പി.ഒ. ഫോൺ : 0480 2727990.
പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ഉപയോഗത്തിലിരിക്കുന്ന ലേസർ പ്രിന്ററുകളുടെ ടോണർ റീഫില്ലിനും മാറ്റി സ്ഥാപിക്കുന്നതിനും അനുബന്ധ പാർട്സ് മാറുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ 10 വൈകിട്ട് മൂന്നുവരെ.
വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു... Read More
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉൾപ്പടെ ഡ്രൈവർ ഇല്ലാതെ ടാക്സി വാഹനം ജൂൺ 10 മുതൽ 2025 സെപ്റ്റംബർ 30 വരെ വാടകയ്ക്ക് നൽകുന്നതിന് സ്ഥാപനങ്ങൾ/ സ്വകാര്യ വ്യക്തികൾ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോൺ: 0468 2214639.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.