- Trending Now:
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കാർഷിക വിപണന കേന്ദ്രത്തിൽ ഒഴിവുള്ള ഒരു മുറി പ്രതിമാസ വാടകയ്ക്ക് 11 മാസത്തേക്ക് എടുക്കാൻ താത്പര്യമുള്ളവരിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. കാർഷിക വിപണന സംരംഭകർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാമെന്ന് സെക്രട്ടറി അറിയിച്ചു. ജൂലൈ 11 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷൻ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. 1000 രൂപയാണ് നിരതദ്രവ്യം. ഫോൺ: 04924254223, 8157954060. ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്
ചൊവ്വന്നൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിലെ 124 അങ്കണവാടിയിലേക്ക് പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15ന് രാവിലെ 11 മണി വരെ.ഫോൺ 04885 210310.
Tender Invited: വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.