- Trending Now:
കോട്ടയം മെഡിക്കൽ കോളജിലെ ബസിനു രണ്ട് ജോഡി ടയറുകൾ ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. മേയ് 23 രാവിലെ 11 മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചക്ക് രണ്ടുമണിക്കു തുറക്കും. ഫോൺ : 0481-2597279, 0481-2597284.
പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ്, ജീവനക്കാർക്ക് കടന്നുപോകുന്നതിനായി തുപ്പനാട് അരുവിക്ക് കുറുകെ മൂന്ന് മെഗാവാട്ട് മീൻവല്ലം ഷെപ്പിന് സമീപം താൽക്കാലിക നടപ്പാലം നിർമ്മിക്കുന്നതിനായി അംഗീകൃത കരാറുകാരിൽ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ മെയ് 26 ന് 3 മണിക്ക് മുമ്പായി ക്വട്ടേഷൻ സമർപ്പിക്കണം. അന്നേദിവസം 3.30 മണിക്ക് ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0491-2505504, 85470 22932.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.