- Trending Now:
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ഫാർമസി കോളേജിലേക്ക് മഫിൾ ഫർനസ് വാങ്ങുന്നതിന് പുനർക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ നാലിന് ഉച്ചക്ക് 12 വരെ. ഫോൺ: 0477 2282015.
മലപ്പുറം കളക്ടറേറ്റിലെ ഔദ്യോഗിക വാഹനത്തിന്റെ പഴയ ബാറ്ററി മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷണുകൾ ഡെപ്യൂട്ടി കളക്ടർ(ജനറൽ ), കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിൽ ജൂൺ ഏഴിന് വൈകിട്ട് മൂന്നിന് മുമ്പായി ലഭിക്കണം. തപാൽ മുഖേനയും അയക്കാം.
മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിലെ വിവിധ പ്രോഗ്രാം ഓഫീസർമാർക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വാഹനങ്ങൾ എംപാനൽ ചെയ്ത് വെയ്ക്കുന്നതിനായി 1500 സിസിയ്ക്ക് മുകളിൽ ഏഴു സീറ്റുള്ള എസി ടാക്സി കാർ ഉടമകളിൽ നിന്നും ടാക്സി ഡ്രൈവർമാരുടെ സംഘടനകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം ജൂൺ19 ഉച്ചയ്ക്ക് മൂന്നുവരെ ലഭിക്കും. അവസാന തീയതി ജൂൺ 20 രാവിലെ 11.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.