- Trending Now:
ബേപ്പൂർ പോർട്ട് ഓഫീസിലെ സ്വിഫ്റ്റ് ഡിസയർ കാറിന് രണ്ട് ടയറുകൾ വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 23ന് ഉച്ചക്ക് ഒരു മണിക്കകം പോർട്ട് ഓഫീസർ, ബേപ്പൂർ പോർട്ട്, കോഴിക്കോട് -673015 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0495 2414863.
കേരള മാരിടൈം ബോർഡിനു വേണ്ടി കോഴിക്കോട് പോർട്ട് കൺസർവേറ്റർ കാര്യാലയത്തിന്റെ പിറക്വശത്ത് സൂക്ഷിച്ച ഉപയോഗശൂന്യമായ 2,390 കിലോഗ്രാം ഇരുമ്പ് സാധനസാമഗ്രികൾ വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. പോർട്ട് ഓഫീസർ, ബേപ്പൂർ പോർട്ട്, കോഴിക്കോട് 673015 എന്ന വിലാസത്തിൽ ജൂൺ 25ന് ഉച്ചക്ക് ഒരു മണിക്കകം ലഭിക്കണം. ഫോൺ: 0495 2414863, 2418610.
മാവൂർ ചെറൂപ്പയിൽ ചാലിയാർ പുഴയോരത്ത് (റീ-സർവേ നമ്പർ 42) സാഹസിക ജല കായിക ഇനങ്ങളുടെ പരിശീലനവും വാട്ടർ ബേസ്ഡ് ആക്ടിവിറ്റികളും നടത്താൻ അനുഭവപരിചയവുമുള്ള അംഗീകൃത സ്ഥാപനങ്ങളിൽനിന്നും ഏജൻസികളിൽനിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം www.dtpckozhikode.com ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ജൂൺ 25 ഉച്ചക്ക് ഒരുമണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0495 2720012.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.