- Trending Now:
സെയിൽ രംഗത്ത് പ്രവർത്തിക്കുന്നവർ കസ്റ്റമറിനോട് പറയാൻ പാടില്ലാത്ത ചില വാക്കുകൾ. താഴെക്കൊടുത്തിരിക്കുന്ന വാക്കുകൾ നിങ്ങൾക്ക് കസ്റ്റമറുമായുള്ള സംഭാഷണങ്ങൾക്കിടയിൽ ചേർത്ത് കഴിഞ്ഞാൽ കസ്റ്റമറിന് നെഗറ്റീവ് ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ താഴെപ്പറയുന്ന വാക്കുകൾ പരമാവധി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ ഒരു കാരണവശാലും കസ്റ്റമറിനോട് സംസാരിക്കുമ്പോൾ പറയരുത് ഇത് നെഗറ്റീവ് ഇമ്പാക്ട് ആണ് കസ്റ്റമറിൽ ഉണ്ടാക്കുന്നത്. നിങ്ങൾ എപ്പോഴും കസ്റ്റമറിനോട് പോസിറ്റീവ് ആയിട്ടുള്ള വാക്കുകളാണ് പറയേണ്ടത്. മുകളിൽ തന്നിരിക്കുന്നത് എല്ലാം നെഗറ്റീവ് വാക്കുകളാണ്. സെയിൽസിനിടയിൽ ഇത്തരം വാക്കുകൾ കൊണ്ടുവരാതിരിക്കാൻ ശ്രമിക്കുക.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.