- Trending Now:
ഒരു ബിസിനസുകാരന് അവന്റെ ചിന്തകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. പോസിറ്റീവ് ചിന്തകൾ കൊണ്ട് നിറയ്ക്കേണ്ടത് അയാളുടെ വിജയത്തിന് അനിവാര്യമായ കാര്യമാണ്. പോസിറ്റീവ് ചിന്തകൾ നിറയ്ക്കുന്നതിന് ഏറ്റവും മികച്ച മാർഗ്ഗമാണ് അഫർമേഷൻ. നിങ്ങൾ എപ്പോഴും പറയുന്ന വാക്കുകൾ പോസിറ്റീവ് രീതിയിൽ ആയിരിക്കണം. നിങ്ങൾക്ക് എപ്പോഴും നെഗറ്റീവ് ചിന്തകളാണ് ഉണ്ടാകുന്നതെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ നെഗറ്റീവായി കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. വിജയിച്ച ബിസിനസുകാരൊക്കെ പോസിറ്റീവ് അഫർമേഷൻ അല്ലെങ്കിൽ ആത്മഗഥം എപ്പോഴും മനസ്സിൽ പറയുന്നവരാണ്. ഒരു ബിസിനസുകാരൻ ജീവിതത്തിൽ എപ്പോഴും എങ്ങനത്തെ അഫർമേഷൻസാണ് പറയേണ്ടത് എന്നാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
തുടങ്ങിയ അഫർമേഷൻ നിങ്ങളുടെ ജീവിതത്തിൽ നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കുക. ഇതിനുപുറമേ
ഇങ്ങനെയുള്ള അഫർമേഷൻസ് എപ്പോഴും പറയുന്നത് നിങ്ങളെ സാമ്പത്തിക അഭിവൃദ്ധി നേടാൻ വേണ്ടി വളരെ ഉത്തമമാണ്. അഫർമേഷൻ പറഞ്ഞു എന്നതുകൊണ്ട് മാത്രം സമ്പത്ത് നിങ്ങളിലേക്ക് എത്തില്ല. ഇവിടെ സംഭവിക്കുന്നത് അഫർമേഷൻ പറയുമ്പോൾ നിങ്ങൾക്ക് പോസിറ്റീവായ ഒരു ചിന്താഗതി ഉണ്ടാകുന്നു. അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യും. ഇങ്ങനെ അഫർമേഷൻ പറയുമ്പോൾ സമൃദ്ധി, സമ്പത്ത് എന്നിവ ഉണ്ടാകുന്നതായി ഫീലിംഗ്സ് നിങ്ങൾക്ക് ഉണ്ടാകണം. അതിനുപകരം എപ്പോഴും ശോകരമായ ചിന്തകളാണ് നിങ്ങൾക്ക് ഉണ്ടാകുന്നതെങ്കിൽ പ്രവർത്തി ചെയ്യാനുള്ള ഊർജ്ജം ഉണ്ടാവുകയില്ല. പോസിറ്റീവായ ചിന്തകൾ വരുന്ന സമയത്ത് പ്രവർത്തി ചെയ്യുവാൻ വേണ്ടി നിങ്ങൾക്ക് വളരെയധികം പ്രേരണ ലഭിക്കും. അല്ലാതെ നേരത്തെ പറഞ്ഞ വാക്യങ്ങൾ പറഞ്ഞതുകൊണ്ട് മാത്രം ഒരാൾക്ക് സമ്പത്ത് ഉണ്ടാവുകയില്ല. അതിന് പകരം നിങ്ങൾ ചെയ്യേണ്ട പ്രവർത്തിയിൽ ഫോക്കസ് ചെയ്യുകയാണ് വേണ്ടത്.
ഡിജിറ്റൽ മാർക്കറ്റിംഗിലൂടെ ബിസിനസിനുണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാം?... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.