Sections

ലാബ് റീ ഏജന്റുകൾ, മിനി സെൻട്രിഫ്യൂജ് തുടങ്ങിയവ ലഭ്യമാക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, May 14, 2025
Reported By Admin
Tenders invited for the supply of lab reagents, mini centrifuges etc.

ലാബ് റീ ഏജന്റുകൾ ടെൻഡർ ക്ഷണിച്ചു

മയ്യനാട് സി. കേശവൻ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ലാബ് റീ ഏജന്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മെയ് 24 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോൺ: 0474 2555050.

മിനി സെൻട്രിഫ്യൂജ് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം മെഡിക്കൽ കോളേജിലെ മൾട്ടി ഡിസിപ്ലിനറി ഗവേഷണ യൂണിറ്റിനായി രണ്ട് റോട്ടറുകളോടു കൂടിയ ലിഡ് ഉള്ള മിനി സെൻട്രിഫ്യൂജിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി- മേയ് 15 ഉച്ചയ്ക്ക് 12 മണി. അന്നേദിവസം രണ്ടുമണിക്ക് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2597279, 0481-2597284.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.