Sections

ഓൺലൈൻ സ്‌കിൽ ക്ലോഴ്‌സുകൾ ലഭ്യമാക്കുന്നതിന് വേണ്ടി ടെൻഡറുകൾ ക്ഷണിച്ചു

Monday, Oct 30, 2023
Reported By Admin
Tenders Invited

ടെൻഡർ വിജ്ഞാപനം


കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ നേതൃത്വത്തിൽ കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ സ്കിൽ കോഴ്സുകൾ നൽകുന്നതിന് ഓൺലൈൻ കോഴ്സ് പ്രൊവൈഡർമാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വിശദാംശങ്ങൾക്ക്: https://etenders.kerala.gov.in/, (ടെൻഡർ ഐഡി:2023_KDIC_605080_1), skills@knowledgemission.kerala.gov.in.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.