Sections

ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

Tuesday, Dec 27, 2022
Reported By MANU KILIMANOOR

കംപ്യൂട്ടറുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു


തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിലേക്ക് കംപ്യൂട്ടറുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ നടത്താൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ ഉള്ളടക്കം ചെയ്ത കവറിനു പുറത്ത് 2019-20 വർഷത്തെ പി ഡി അക്കൗണ്ടിലെ സഞ്ചിത നിക്ഷേപ തുക വിനിയോഗിച്ച് കംപ്യൂട്ടറുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനുള്ള ക്വട്ടേഷൻ എന്നെഴുതി പ്രിൻസിപ്പാൾ, ശ്രീ സി അച്യുത മേനോൻ ഗവ. കോളേജ്, തൃശൂർ 680014 എന്ന വിലാസത്തിൽ സമർപ്പിക്കണം. അവസാന തിയ്യതി: ജനുവരി 7 പകൽ 12.00 മണി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.