- Trending Now:
പത്തനാപുരം പഞ്ചായത്ത് രണ്ടാം വാർഡ് കമ്പിക്കൽ 1209099 നമ്പർ റേഷൻ കടക്ക് ഭിന്നശേഷി വിഭാഗത്തിൽ നിന്ന് പട്ടാഴി പഞ്ചായത്തിൽ എട്ടാം വാർഡിൽ കന്നിമേൽ 1209269 നമ്പർ റേഷൻ കടക്ക് പൊതുവിഭാഗത്തിൽനിന്ന് ലൈസൻസിയെ സ്ഥിരമായി നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.
ജൂൺ 30ന് വൈകീട്ട് മൂന്നിന് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ ജില്ല സപ്ലൈ ഓഫീസർക്ക് സമർപ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പും അനുബന്ധ വിവരങ്ങളും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in ലും ലഭ്യമാണ്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.