Sections

സ്വയംതൊഴിലിന് സർക്കാർ ധനസഹായത്തോടെ വായ്പ നേടാം: ഭിന്നശേഷിക്കാർക്ക് അവസരം

Thursday, May 29, 2025
Reported By Admin
Subsidized Bank Loans for Differently Abled in Kerala for Self-Employment

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ ബാങ്ക് വായ്പയിന്മേൽ സബ്സിഡി ധനസഹായമായി നൽകി വരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0471 - 2322065, 9497281896. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകൾ നിർദ്ദിഷ്ട രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം - 695012 എന്ന മേൽവിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.