- Trending Now:
ന്യൂഡൽഹി: രണ്ടു പുതിയ മോഡലുകൾ അവതരിപ്പിച്ചു കൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ 25-ാം വാർഷികം ആഘോഷിച്ചു.
സിബി125 ഹോർണറ്റ്, ഷൈൻ 100 ഡിഎക്സ്, എന്നീ മോഡലുകളാണ് വാർഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ചത്. ഈ രണ്ടു മോഡലുകൾക്ക് വേണ്ടിയുള്ള ബുക്കിംഗ് ഓഗസ്റ് 1 മുതൽ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്സുമു ഒട്ടാനി പറഞ്ഞു, '25 വർഷം ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ ഹോണ്ടയുടെ നവീകരണവും ഉപഭോക്തൃഭദ്രതയുടെയും പ്രതിബദ്ധതയുടെയും പ്രതിനിധിയായി, രണ്ട് പുതിയ മോട്ടോർസൈക്കിളുകൾ എത്തിക്കുന്നതിൽ ഞങ്ങൾക്ക്അഭിമാനമുണ്ട്. സിബി125 ഹോർണറ്റ്, ഷൈൻ 100 ഡിഎക്സ് മോഡലുകൾ ഇന്ത്യൻ വിപണിക്ക് ഉന്നത സാങ്കേതിക വിദ്യയുള്ള മൊബിലിറ്റി പരിഹാരങ്ങൾ നൽകാനുള്ള ഞങ്ങളുടെ വാഗ്ദാനം പുതുക്കുന്നു.''
എച്ച്എംഎസ്ഐ സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥൂർ പറഞ്ഞു, ''സിബി125 ഹോർണറ്റിന്റെ സവിശേഷതകൾ 125സിസി പ്രീമിയം കമ്മ്യൂട്ടർ വിഭാഗത്തെ പുനർനിർവചിക്കുമ്പോൾ, ഷൈൻ 100 ഡിഎക്സിന്റെ മികച്ച ഫീച്ചറുകൾ ഉപഭോക്താക്കളെ ആവേശം കൊള്ളിക്കും.'
സാങ്കേതിക സവിശേഷതകൾ - ഹോണ്ട സിബി125 ഹോർണറ്റ്
Parameter | Measurements | |
Body Dimensions | Length | 2015 mm |
Width | 783 mm | |
Height | 1087 mm | |
Wheelbase | 1330 mm | |
Ground clearance | 166 mm | |
Seat Length | 597 mm | |
Kerb weight | 124 Kg | |
Fuel tank capacity | 12 L | |
Engine | Type | 4 Stroke, SI Engine |
Displacement | 123.94 cc | |
Max net power | 8.2 kW @ 7500 rpm | |
Max net torque | 11.2 N-m @ 6000 rpm | |
Bore | 50.000 mm | |
Stroke | 63.121 mm | |
Fuel System | PGM-FI | |
Compression ratio | 10.0:1 | |
Starting method | Self-Start | |
Transmission | Clutch Type | Multiplate Wet Clutch |
No. of gears | 5 | |
Tyres & brakes | Tyre size (front) | 80/100-17 M/C 46P (Tubeless) |
Tyre size (Rear) | 110/80- 17 M/C 57P (Tubeless) | |
Brake type & size (front) | Disc – 240 mm | |
Brake type & size (rear) | Drum – 130 mm | |
Frame & Suspension | Frame type | Diamond type |
Front | Upside down Fork (USD) | |
Rear | Mono-shock | |
Electricals | Battery | 12V, 4.0 Ah |
Head lamp | LED | |
Winkers | LED |
സാങ്കേതിക സവിശേഷതകൾ - ഹോണ്ട ഷൈൻ 100 ഡിഎക്സ്
Parameter | Measurements | |
Body Dimensions | Length | 1955mm |
Width | 754mm | |
Height | 1050mm | |
Wheelbase | 1245mm | |
Ground clearance | 168mm | |
Kerb weight | 103 kg | |
Seat length | 677mm | |
Seat height | 786mm | |
Fuel tank capacity | 10.0 L | |
Engine | Type | 4 Stroke, SI, BS-VI Engine |
Displacement | 98.98 cc | |
Max net power | 5.43 Kw@ 7500 rpm | |
Max net torque | 8.04 N-m @ 5000 rpm | |
Fuel system | PGM-FI | |
Bore x stroke | 47.000 X 57.049 | |
Compression ratio | 10.0:1 | |
Starting method | Self/Kick | |
Transmission | Clutch type | Multiplate Wet Clutch |
No. of gears | 4 | |
Tyres & brakes | Tyre size & type (front) | 2.75-17 M/C 41P |
Tyre size & type (Rear) | 3.0-17 M/C 50P | |
Brake type & size (front) | Drum-130mm | |
Brake type & size (rear) | Drum-110mm | |
Frame & Suspension | Frame type | Diamond Type |
Front suspension | Telescopic | |
Rear suspension | Twin | |
Electricals | Battery | 12V, 3Ah |
Head lamp | Halogen Bulb, DC |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.