Sections

10 കോടി കെവൈസി നേടി സിഡിഎസ്എൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്

Sunday, Jan 11, 2026
Reported By Admin
CVL Achieves Milestone of 100 Million KYC Records in India

കൊച്ചി: ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ കെവൈസി രജിസ്ട്രേഷൻ ഏജൻസിയായ സിവിഎൽ (സിഡിഎസ്എൽ വെഞ്ച്വേഴ്സ് ലിമിറ്റഡ്) 10 കോടി കെവൈസി റെക്കോർഡുകൾ എന്ന നാഴികക്കല്ല് കരസ്ഥമാക്കി. കെവൈസി മേഖലയിലെ സിവിഎല്ലിൻറെ നേതൃത്വം, പ്രവർത്തനങ്ങളുടെ വ്യാപ്തി, കാര്യക്ഷമത, വിശ്വാസ്യത എന്നിവ എടുത്തുകാണിക്കുന്നതാണ് ഈ നേട്ടം. ഇന്ത്യയുടെ സെക്യൂരിറ്റീസ് മാർക്കറ്റിൻറെ കെവൈസി ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിൽ സിവിഎൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.