Sections

വനിതാ 'ദിനങ്ങള്‍' ആഘോഷമാക്കാന്‍  Wings of Passion: Season 2; സംഘടിപ്പിക്കുന്ന സ്ത്രീ സംരംഭകരുടെ പ്രദര്‍ശനമേള: പങ്കെടുക്കുന്ന ഏതാനും ചിലരെ പരിചയപ്പെടാം: വീഡിയോ

Tuesday, Mar 08, 2022
Reported By Ambu Senan
wings of passion

പരിപാടിയില്‍ പങ്കെടുക്കുന്ന ഏതാനും സംരംഭകരെപരിചയപ്പെടാം

 

തിരുവനന്തപുരം: വനിതാ ദിനം പ്രമാണിച്ച് ട്രിവാന്‍ഡ്രം ഫ്‌ളീ മാര്‍ക്കറ്റ് വനിതാ സംരംഭകര്‍ക്കായ് മാര്‍ച്ച് 11,12,13 ദിവസങ്ങളില്‍ വെസ്റ്റ് ഫോര്‍ട്ടില്‍ തഞ്ചാവൂര്‍ അമ്മവീട്, മിത്രാ നികേതന്‍ സിറ്റി സെന്റര്‍ ഹെറിറ്റേജ് സ്‌പേസില്‍ പ്രദര്‍ശന മേള സംഘടിപ്പിക്കുന്നു. വിങ്‌സ് ഓഫ് പാഷന്‍ എന്ന പേരില്‍ നടത്തുന്ന രണ്ടാമത്തെ എക്സ്പോ ആണിത്. കഴിഞ്ഞ തവണ സംഘടിപ്പിച്ച ആദ്യത്തെ എക്സ്പോ വന്‍ വിജയമായിരുന്നു. വനിതാ സംരംഭകരുടെ ഉന്നമനത്തിന് വേണ്ടിയും അവരുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് എക്സ്പോയുടെ ലക്ഷ്യമെന്ന് സംഘാടകയും വനിതാ സംരംഭകയുമായ മമ്ത പിള്ളൈ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കുന്ന ഏതാനും സംരംഭകരെ വീഡിയോയിലൂടെ പരിചയപ്പെടാം 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.