- Trending Now:
ലോകത്തിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നാണ് നെപ്പോളിയൻ ഹിൽ രചിച്ച തിങ്ക് ആന്റ് ഗ്രോ റിച്ച്. 1937 രചിച്ച ഈ പുസ്തകം പിന്നീട് ലോകത്തിലെ പല ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. അഞ്ഞൂറിലധികം ബിസിനസുകാരെ ഇരുപതുവർഷത്തിലധികം വർഷം നിരീക്ഷിച്ച് തയ്യാറാക്കിയതാണ് ഈ പുസ്തകം.
നിലവിലുള്ള ജോലി ഉപേക്ഷിച്ച് ബിസിനസ് തുടങ്ങുമ്പോൾ എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തണം... Read More
ബിസിനസുകാരെ നിരീക്ഷിച്ചപ്പോൾ അവരുടെ വിജയത്തിനാധാരം അവർ പിന്തുടരുന്ന 13 ശീലങ്ങളാണെന്ന് നെപ്പോളിയൻ ഹിൽ കണ്ടെത്തി. അവരിൽ പലരും ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ ദരിദ്രരും അധികം വിദ്യാഭ്യാസമോ സ്വാധീനമോ ഇല്ലാത്തവരായിരുന്നു. എന്നാൽ ഈ പതിമൂന്ന് ഗുണങ്ങൾ അവരെ ജീവിത വിജയത്തിലെത്തിക്കുകയും വലിയ ബിസിനസുകാരാക്കി മാറ്റുകയും ചെയ്തു. നെപ്പോളിയൻ ഹിൽ ഈ ആശയങ്ങളെ ഉൾപ്പെടുത്തി പുസ്തകം രചിക്കുകയും ഈ ശീലങ്ങൾ ആയരത്തിലധികം ആളുകളെ പഠിപ്പിക്കുകയും അവരെ വിജയികളാക്കുകയും ചെയ്യുകയുണ്ടായി. ആ പതിമൂന്ന് ഗുണങ്ങളെപ്പറ്റിയാണ് ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നത് കാണുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.