- Trending Now:
ചില സർക്കാർ/പ്രൈവറ്റ് ഉദ്യോഗമുള്ള ആൾക്കാർക്ക് തങ്ങളുടെ ജോലിയോട് വിരക്തിയുണ്ടാവുകയും തന്റെ പാഷൻ ബിസിനസ് ആണെന്ന് ചിന്തിച്ചുകൊണ്ട് ജോലി രാജിവച്ചുകൊണ്ട് ബിസിനസിലേക്ക് ഇറങ്ങുകയും ചെയ്യാറുണ്ട്. എന്നാൽ ബിസിനസിൽ യാതൊരു മുൻപരിചയമോ തയ്യാറെടുപ്പുകളോ ഇല്ലാത്തതിനാൽ അവർ ബിസിനസിൽ പരാജയപ്പെടുകയും അവസാനം തങ്ങൾക്കുണ്ടായിരുന്ന ജോലിയും സമ്പത്തുമെല്ലാം എല്ലാം നഷ്ടപ്പെട്ട് പോകുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? ഈ വീഡിയോയുടെ ചർച്ചാ വിഷയം അതാണ്. നിങ്ങൾ നിലവിൽ ജോലി ഉപേക്ഷിച്ച് ബിസിനസ് തുടങ്ങുന്നതിന് മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം? ജോലി ഉപേക്ഷിച്ച് ഒരു സംരംഭം ആരംഭിക്കുന്നതിന് മുൻപ് എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തണം? ബിസിനസ് സ്കിൽ വർധിപ്പിക്കുവാൻ വേണ്ടി എന്തൊക്കെ ചെയ്യണം. ബിസിനസിന് ടൈം മാനേജ്മെന്റിന് എത്രത്തോളം പ്രാധാന്യമുണ്ട്. തുടങ്ങിയ കാര്യങ്ങൾ ഈ വീഡിയോയിൽ വിശദീകരിക്കുന്നു കാണുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.