- Trending Now:
കുഴൽമന്ദം സാമൂഹികാരോഗ്യകേന്ദ്രത്തിൽ 2024-25 സാമ്പത്തിക വർഷത്തേക്ക് ലാബ് റീ ഏജന്റ്സ് ലഭ്യമാക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിലെ നിർമ്മാതാക്കളിൽ/വിതരണക്കാരിൽ നിന്നും മുദ്ര വച്ച ടെണ്ടർ ക്ഷണിച്ചിരുന്നു. 2024 മാർച്ച് 22ന് തുറക്കുന്ന നടപടി ലോക്സഭാ ഇലക്ഷൻ-2024 പെരുമാറ്റച്ചട്ടം മൂലം നീട്ടി വച്ചതിനാൽ പ്രസ്തുത നടപടി ജൂൺ 11ന് ഉച്ചക്ക് 12.30ന് നടാക്കും. ടെണ്ടർ നൽകിയവർ അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04922274350.
ഡാറ്റ എൻട്രി ചെയ്യുന്നതിനും ചെരുപ്പുകൾ വിതരണം ചെയ്യുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു... Read More
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.