Sections

ഫയർ എക്‌സിറ്റിഗ്യൂഷറുകൾ റീഫിൽ ചെയ്ത് പ്രവർത്തന ക്ഷമമാക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു

Thursday, May 09, 2024
Reported By Admin
tender invited

റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണപരിധിയിലുള്ള വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഹോസ്റ്റൽ, ഡോർമെറ്ററി, മെസ് കെട്ടിടങ്ങളിലെ ഫയർ എക്സിറ്റിഗ്യൂഷറുകൾ റീഫിൽ ചെയ്ത് പ്രവർത്തന ക്ഷമമാക്കുന്നതിന് സർക്കാർ അക്രെഡിറ്റഡ് എജൻസികളിൽ സീൽ ചെയ്ത ടെൻഡറുകൾ ക്ഷണിച്ചു. അവസാനതീയതി ഈമാസം 17. വിശദവിവരങ്ങൾക്ക് ഫോൺ: 9446988929/9446349209.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.