- Trending Now:
2022-23ലെ ബജറ്റില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ, ഊര്‍ജ സംഭരണ സാങ്കേതിക വിദ്യകള്‍ക്ക് 'ഊര്‍ജം' ലഭിച്ചു.
കാര്യക്ഷമമായ സോളാര്‍ മൊഡ്യൂളുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിനായി 19,500 കോടി രൂപ അനുവദിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ചു.
ബജറ്റില്‍ ഇലക്ട്രിക് വാഹന ഉടമകള്‍ക്കു സന്തോഷ വാര്‍ത്ത... Read More
2030-ഓടെ 280 Gw സ്ഥാപിത സൗരോര്‍ജ്ജ ശേഷി എന്ന ലക്ഷ്യത്തിനായി ആഭ്യന്തര ഉല്‍പ്പാദനം സുഗമമാക്കുന്നതിന്, ഉയര്‍ന്ന ക്ഷമതയുള്ള മൊഡ്യൂളുകളുടെ നിര്‍മ്മാണത്തിന് 19,500 കോടി രൂപ അധിക വിഹിതം ഉണ്ടാകുമെന്ന് ചൊവ്വാഴ്ച ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.