- Trending Now:
കണ്ണൂർ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴിൽ രഹിതർക്ക് കെസ്റു സ്വയംതൊഴിൽ പദ്ധതിയിൽ സംരംഭം ആരംഭിക്കുന്നതിന് വായ്പ നൽകുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 21 മുതൽ 50 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. വ്യക്തിഗത വാർഷികവരുമാനം ഒരു ലക്ഷം രൂപ കവിയരുത്. ഒരു ലക്ഷം രൂപ 20 ശതമാനം സബ്സിഡിയോടെ വായ്പ ലഭിക്കും. തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും അപേക്ഷ ഫോറം ലഭിക്കും.
'പ്രവാസി പുനരധിവാസ വായ്പ പദ്ധതി' ക്ക് കീഴിൽ വായ്പ നൽകുന്നു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.