Sections

റബ്ബര്‍ ബോര്‍ഡ് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു

Saturday, Apr 16, 2022
Reported By Ambu Senan
Rubber Board

ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു


റബ്ബര്‍ ബോര്‍ഡ് 2022 ഏപ്രില്‍ 28 ന് കോട്ടയത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിംഗില്‍ ലോ ഫ്രീക്വന്‍സി ടാപ്പിങ്ങിലും യന്ത്രവത്കൃത ടാപ്പിങ്ങിലും ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. വിശദവിവരങ്ങള്‍ക്ക് 0481-2353127 എന്ന നമ്പറിലോ വാട്ട്സ്ആപ്പ് 7306464582 എന്ന നമ്പരിലോ ബന്ധപ്പെടുക. ഇ-മെയില്‍: training@rubberboard.org.in
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.