Sections

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ, അധ്യാപകർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Nov 25, 2025
Reported By Admin
Recruitment opportunities for the positions of Communicative English Trainer, Teachers etc.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ 

അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എൻ സി വി ഇ ടി അംഗീകൃത കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സിന്റെ വാരാന്ത്യ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 540 മണിക്കൂറാണ് കോഴ്സ് കാലാവധി. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999712.

അധ്യാപക നിയമനം

മുള്ളേരിയ ജി.വി.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിഭാഗം എച്ച്.എസ്.ടി സംസ്‌കൃതം ( പാർട്ട്‌ടൈം ) തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബർ  26ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ - 8921007533, 9447150276.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.