- Trending Now:
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഇലക്ഷൻ ഗൈഡ് അച്ചടിച്ച് നൽകാൻ അംഗീകൃത പ്രിന്റർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.
64 കളർ പേജുകളുള്ള, പെർഫെക്ട് ബൈൻഡിങ്ങോട് കൂടിയ ഗൈഡിന്റെ 500 കോപ്പികളാണ് അച്ചടിക്കേണ്ടത്. വലിപ്പം: ക്രൗൺ A4. കവർ 300 ജിഎസ്എം ആർട്ട് പേപ്പർ. ഇന്നർ കളർ പേജ് 100 ജിഎസ്എം. മറ്റു പേജുകൾ 100 ജിഎസ്എം.
ജി.എസ്.ടി ഉൾപ്പെടെ നിരക്ക് വ്യക്തമാക്കുന്ന സീൽ വെച്ച ക്വട്ടേഷൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ കളക്ടറേറ്റ് കോഴിക്കോട്-20 എന്ന വിലാസത്തിൽ ഏപ്രിൽ 9 ന് വൈകീട്ട് 5 മണിക്കകം ലഭിക്കണം. ഫോൺ: 0495-2370225.
കാർ മാസ വാടക വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി ആവശ്യമുണ്ട്... Read More
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.