- Trending Now:
ജില്ലയിലെ വിവിധ ടി ബി യൂണിറ്റുകളിലേക്ക് 01.04.2023 മുതൽ 31.03.2024 വരെ ആവശ്യമായ കൺസ്യൂമബിൾസ് ലഭ്യമാക്കുന്നതിന് സീൽ ചെയ്ത മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ നൽകുന്ന കവറിനു പുറത്ത് ടെൻഡർ ഫോർ ലാബ് കൺസ്യൂമബിൾസ് ഫോർ ടിബി യൂണിറ്റ്സ് എന്ന് രേഖപ്പെടുത്തി ജില്ലാ ടി ബി ഓഫീസർ കരുവേലിപ്പടി എന്ന വിലാസത്തിലേക്ക് ഓഗസ്റ്റ് 23 ന് ഉച്ച്യ്ക്ക് 12-ന് മുമ്പ് നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2225491.
പഠനോപകരങ്ങൾ വിതരണം ചെയ്യുന്നതിനും ടാക്സിക്കുമായി ടെണ്ടർ ക്ഷണിച്ചു... Read More
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.