Sections

കുരുമുളക് വളളികള്‍ സൗജന്യമായി വിതരണം ചെയ്യും

Thursday, Jun 23, 2022
Reported By Admin

ജൂണ്‍ 24 മുതല്‍ വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു

 

വളളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ കുരുമുളക് വികസന പദ്ധതി പ്രകാരം വിതരണം നടത്തുന്നതിന് വേരുപിടിപ്പിച്ച കുരുമുളക് വളളികള്‍ സൗജന്യമായി ജൂണ്‍ 24 മുതല്‍ വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. അപേക്ഷയോടൊപ്പം കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സമര്‍പ്പിക്കണം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.