- Trending Now:
കൊല്ലം: വിവിധ താലൂക്കുകളിൽ റേഷൻകടകളുടെ ലൈസൻസിയാകാൻ അപേക്ഷിക്കാം. കുന്നത്തൂർ താലൂക്കിൽ വെസ്റ്റ് കല്ലട പഞ്ചായത്തിൽ എട്ടാം വാർഡിൽ നെൽപ്പരക്കുന്ന് 1211085 നമ്പർ, കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട് പഞ്ചായത്തിൽ 12-ാം വാർഡിൽ പണ്ടാരതുരുത്ത് 1210233 നമ്പർ എന്നീ റേഷൻകടകൾക്ക് ലൈസൻസിയെ സ്ഥിരമായാണ് നിയമിക്കുന്നത്. ഭിന്നശേഷി വിഭാഗത്തിൽ നിന്നാണ് അപേക്ഷിക്കേണ്ടത്
2024 ജനുവരി എട്ട് വൈകിട്ട് മൂന്നിനകം അപേക്ഷകൾ ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. അപേക്ഷയുടെ പകർപ്പും അനുബന്ധവിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. അപേക്ഷകവറിന് പുറത്ത് റേഷൻകട നമ്പർ, താലൂക്ക്, പരസ്യനമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോൺ: 0474 2794818.
വനിതകൾക്ക് 30 ലക്ഷം രൂപവരെ സ്വയംതൊഴിൽ വായ്പ... Read More
സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.