- Trending Now:
സംസ്ഥാന വനിതവികസനകോർപ്പറേഷൻ പട്ടികജാതി-പട്ടികവർഗ-ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകൾക്ക് 30 ലക്ഷം രൂപ വരെ സ്വയംതൊഴിൽ വായ്പ നൽകും. 18-55 നും ഇടയിൽ പ്രായമുള്ള ജില്ലയിൽ സ്ഥിരതാമസക്കാരായ തൊഴിൽരഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. വസ്തു/ഉദ്യോഗസ്ഥജാമ്യവ്യവസ്ഥയിൽ ആറു ശതമാനം പലിശ നിരക്കിലാണ് വായ്പ. www.kswdc.org ൽ അപേക്ഷ ഫോം ലഭിക്കും. ആവശ്യമായരേഖകൾ സഹിതം ജില്ലാ ഓഫീസിൽ നേരിട്ടോ ജില്ലാ കോഡിനേറ്റർ, എൻ തങ്കപ്പൻ മെമ്മോറിയൽ ഷോപ്പിങ് കോംപ്ലക്സ,് ക്ലോക്ക് ടവറിന് സമീപം, ചിന്നക്കട, കൊല്ലം 691001 വിലാസത്തിലോ അപേക്ഷിക്കാം.. ഫോൺ 9188606806.
റേഷൻകട ലൈസൻസി: അപേക്ഷ ക്ഷണിച്ചു... Read More
സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.