Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം 

Monday, Sep 01, 2025
Reported By Admin
Guest Instructor Vacancies at Nagalassery ITI Palakkad

പാലക്കാട് ജില്ലയിലെ വെള്ളിയാങ്കല്ലിലുള്ള നാഗലശ്ശേരി ഐടിഐയിൽ കംമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ രണ്ടിന് രാവിലെ 10ന് നടക്കും.

യുജിസി അംഗീകൃത സർവകലാശാലയിൽ നിന്ന് ടെക്സ്റ്റൈൽ ഡിസൈനിംഗ്/ഫാഷൻ ടെക്നോളജി/കോസ്റ്റ്യൂം ഡിസൈൻ ആൻഡ് ഡ്രസ് മേക്കിംഗിൽ വോക്/ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയവും. അല്ലെങ്കിൽ അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് ടെക്സ്റ്റൈൽ ഡിസൈനിംഗ്/ഫാഷൻ ടെക്നോളജി/ കോസ്റ്റ്യൂം ഡിസൈൻ ആൻഡ് ഡ്രസ് മേക്കിംഗിൽ ഡിപ്ലോമ (കുറഞ്ഞത് 2 വർഷം) അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയവും ഡിജിടിയിൽ നിന്ന് അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ). അല്ലെങ്കിൽ 'കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിംഗ്' ട്രേഡിൽ എൻടിസി/എൻഎസി പാസായതും ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പരിചയവും ആണ് കംമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ യോഗ്യത. അംഗീകൃത എഞ്ചിനീയറിംഗ് കോളേജ്/സർവ്വകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഐടിയിൽ എഞ്ചിനീയറിംഗ്/ടെക്നോളജിയിൽ വോക്/ബിരുദം, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐടി അല്ലെങ്കിൽ എഐസിടിഇ/യുജിസി അംഗീകൃത സർവകലാശാലയിൽ നിന്ന് എൻ ഐഇഎൽഐടിയിൽ 'ബി' ലെവൽ, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം. അല്ലെങ്കിൽ, കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐടി അല്ലെങ്കിൽ പിജിഡിസിഎ അല്ലെങ്കിൽ എൻ ഐഇഎൽഐടിയിൽ'എ' ലെവൽ, ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം. അല്ലെങ്കിൽ, എഐസിടിഇ/അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്ന് അംഗീകൃത ബോർഡ്/സ്ഥാപനം/കമ്പ്യൂട്ടർ സയൻസ്/ഐടിയിൽ നിന്ന് 03 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം. അല്ലെങ്കിൽ, ഐടി/ഐസിടിഎസ്എം ട്രേഡിൽ എൻടിസി/എൻഎസി പാസായതും ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പരിചയവും ആണ് ഇൻഫർമേഷൻ ടെക്നോളജി ഗസ്റ്റ് ഇൻസ്ട്രക്ടറുടെ യോഗ്യത. ഫോൺ 9746715651.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.