Sections

എംഎസ്എംഇ - ക്ളിനിക് 2025

Saturday, Oct 04, 2025
Reported By Admin
MSME Clinic 2025 in Kuttanad on October 8

ആലപ്പുഴ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടനാട് താലൂക്ക് പരിധിയിലുള്ള സംരംഭ കർക്കായി ഒക്ടോബർ എട്ടിന് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം കോൺഫറൻസ് ഹാളിൽ വ എംഎസ്എംഇ - ക്ളിനിക് 2025 സംഘടിപ്പിക്കുന്നു. ഈ പരിപാടിയിൽ പഞ്ചായത്ത് ലൈസൻസിംഗ് നടപടിക്രമങ്ങൾ, മലീനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിക്കായുള്ള നടപടിക്രമങ്ങൾ, എംഎസ്എംഇ ആൻഡ് ഫൈനാൻഷ്യൽ മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ അതത് മേഖലയിലെ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതായിരിക്കും. താൽപര്യമുള്ളവർ കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ : 9567241940 (ഐ ഇ ഒ വെളിയനാട് ബ്ലോക്ക് ) 9447860083 (ഐ ഇ ഒ ചമ്പക്കുളം ബ്ളോക്ക്).


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.