Sections

കേരള റബ്ബർ ലിമിറ്റഡിനു (കെ.ആർ.എൽ) വേണ്ടി ലോഗോ ക്ഷണിച്ചു

Saturday, Dec 16, 2023
Reported By Admin
Kerala Rubber Limited

കെ.ആർ.എൽ: ലോഗോ ക്ഷണിച്ചു


കേരളത്തിൽ പ്രകൃതിദത്ത റബ്ബറിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡിനു (കെ.ആർ.എൽ) വേണ്ടി ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 10,000 രൂപയും പ്രശസ്തിപത്രവും നൽകും. ലോഗോ എ4 ഷീറ്റിൽ info@krl.kerala.gov.in എന്ന ഇ-മെയിൽ വഴിയോ, കേരള റബ്ബർ ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഓഫ് കെ.പി.പി.എൽ, ന്യൂസ് പ്രിന്റ് നഗർ പി.ഒ, വെള്ളൂർ, കോട്ടയം - 686616 എന്ന വിലാസത്തിലോ ജനുവരി 20ന് മുമ്പ് അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 9633444645, 9645198920.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.