- Trending Now:
കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വാഴൂർ സി.ഡി.എസ്. കേരള ചിക്കൻ ഔട്ട്ലെറ്റിൽ ഫ്രോസൺ ചിക്കൻ വിപണനം ആരംഭിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി ഉദ്ഘാടനവും ആദ്യ വിപണനവും നിർവഹിച്ചു. വൈസ് പ്രസിഡന്റ് സേതുലക്ഷ്മി, വാർഡ് അംഗങ്ങളായ വി.പി. റെജി, ഷാനിത ബീവി, എസ്. അജിത് കുമാർ ,സി.ഡി.എസ്. ചെയർപേഴ്സൺ സ്മിത ബിജു, ജില്ലാ പ്രോഗ്രാം മാനേജർ സി.എസ്. ശ്രുതി, ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ശാലിനി ജിനു, വിദ്യ എസ്. നായർ, വൈസ് ചെയർപേഴ്സൺ ബിന്ദു സുകുമാരൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തോമസ്, എ.എച്ച്.സി.ആർ.പി. മായ രാജേഷ്, സി.ഡി.എസ്. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.