Sections

കുടുംബശ്രീ പ്രീമിയം കഫേ റെസ്റ്റോറന്റുകൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Monday, Jun 16, 2025
Reported By Admin
Kudumbashree Invites Applications for Premium Café Restaurant Initiative

കുടുംബശ്രീ സംരംഭകർക്ക് മെച്ചപ്പെട്ട വരുമാനം നൽകികൊണ്ട് പ്രീമിയം കഫേ എന്ന പേരിൽ പ്രീമിയം റസ്റ്ററന്റുകൾ ആരംഭിക്കുന്നു. ജില്ലയിലെ വാഗമൺ, ഇടുക്കി എന്നിവിടങ്ങളിലാണ് പ്രീമിയം കഫെ ആരംഭിക്കുന്നത്.

പ്രീമിയം കഫെ ആരംഭിക്കുന്നതിന് താത്പര്യമുള്ള കുടുംബശ്രീ സംരംഭകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ കുടംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം അപേക്ഷകർ. വ്യക്തിഗതമായോ, ഗ്രൂപ്പായോ (ഗ്രൂപ്പ് അംഗങ്ങൾ കുടുംബശ്രീ അംഗമോ കുടംബാംഗമോ, ഓക്സിലറി അംഗമോ ആയിരിക്കണം) അപേക്ഷ നൽകാം.

കൂടുതൽ വിവരങ്ങൾക്ക് 04862232223, 9961066084 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.