Sections

കനത്ത മഴ: കാർഷിക നഷ്ടങ്ങൾ നേരിടാൻ സംസ്ഥാന കൺട്രോൾ റൂമുകൾ സജ്ജം

Tuesday, May 27, 2025
Reported By Admin
Control Rooms Opened in All Kerala Districts to Assess Crop Damage Due to Heavy Rain

സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ജില്ലകളിലെ കണ്ട്രോൾ റൂമുകളുടെ നമ്പറുകൾ ചുവടെ ചേർക്കുന്നു.

തിരുവനന്തപുരം 9447242977, 9383470086
കൊല്ലം 9447349503, 9383470318
പത്തനംതിട്ട 9446041039, 9383470499
ആലപ്പുഴ 7994062552, 9383470561
കോട്ടയം 9447659566, 9383470704
ഇടുക്കി 9847686234, 9383470821
എറണാകുളം 9497678634, 9383471150
തൃശൂർ 9446549273, 9383473242
പാലക്കാട് 9447364599, 9383471457
മലപ്പുറം 9447227231, 9383471618
കോഴിക്കോട് 9656495737, 9383471779
വയനാട് 9495012353, 9383471912
കണ്ണൂർ 9447372315, 9383472028
കാസർഗോഡ് 9447289615 ,9383471961
ഡയറക്ടറേറ്റ് 9496267883, 9383470057

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.