- Trending Now:
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി പാലക്കാട് ഉപകേന്ദ്രത്തിൽ ബി.ടെക് വിദ്യാർത്ഥികൾക്കായി 10 ദിവസത്തെ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ് ഇന്റേൺഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നു. ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസർ ഇൻ ചാർജ് എൽ.ബി.എസ് സബ് സെന്റർ നൂറണി പാലക്കാട് 14 എന്ന വിലാസത്തിലോ 0491-2527425 ലോ ബന്ധപ്പെടുക.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രോജക്ടുകളിൽ ഏതാനും ഇന്റേൺഷിപ്പ് ഒഴിവുകൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.