Sections

ആലപ്പുഴ, കോട്ടയം, എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്‌

Wednesday, Apr 12, 2023
Reported By Admin
real estate

20 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്

ചെങ്ങന്നൂർ, മുളക്കുഴ പഞ്ചായത്തിൽ എംസി റോഡിൽ നിന്നും 1.5 കിലോമീറ്റർ മാറി പി ഡബ്ലിയൂ ഡി റോഡിന് സൈഡിലായി 20 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്. ഫോൺ: 9447783309.

7.5 സെന്റ് പുരയിടവും 2800 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

ആലപ്പുഴ സൗത്ത് ആര്യാട് തലവാടിക്ക് സമീപം 7.5 സെന്റ് പുരയിടവും 2800 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 9072483669.

13 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തിരുവനന്തപുരം വണ്ടിത്തടം എംജി കോളേജ് ഓഫ് എഞ്ചിനീയറിംഗിന് സമീപം പുഞ്ചക്കരിയിൽ 13 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഫോൺ: 9605009872.

30 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

എറണാകുളം വെസ്റ്റ് വെങ്ങോലയിൽ 30 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഫോൺ: 8547746216.

3.8 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

എറണാകുളം മുളന്തുരുത്തിയിൽ 3.8 സെന്റ് സ്ഥലവും 1200 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9526701127.

7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തിരുവനന്തപുരം മണക്കാട് മാർക്കറ്റ് ജംഗ്ഷന് സമീപം 7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് (സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്ററും കിഴക്കേക്കോട്ടയിൽ നിന്നും 1.7 കിലോമീറ്ററും മാത്രം) ഫോൺ: 8086441054.

30 സെന്റ് സ്ഥലവും 1100 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

എറണാകുളം മൂവാറ്റുപുഴ താലൂക്കിൽ ആലപുരത്ത് 30 സെന്റ് സ്ഥലവും 1100 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 6238873989.

7.5 സെന്റ് വസ്തുവും 3 ബെഡ്റൂം ടെറസ് വീടും വിൽപ്പനയ്ക്ക്

കോട്ടയം ഇടയിരിക്കപ്പുഴയിൽ 7.5 സെന്റ് വസ്തുവും 3 ബെഡ്റൂം ടെറസ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 8086937717.

5 സെന്റ് സ്ഥലവും 3 ബെഡ്റൂം ഷീറ്റിട്ട വീടും വിൽപ്പനയ്ക്ക്

കോട്ടയം പുതുപ്പള്ളി മണർകാട് ബൈപാസ് റോഡിൽ നിന്നും 20 മീറ്റർ (ഓട്ടോ കയറുന്ന വഴി) 5 സെന്റ് സ്ഥലവും 3 ബെഡ്റൂം ഷീറ്റിട്ട വീടും വിൽപ്പനയ്ക്ക്. ഫോൺ: 9947608217.

11 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തൃശ്ശൂർ കൊരട്ടി കോനൂർ സെന്റ് ജോസഫ് ചർച്ചിന് സമീപത്തുനിന്നും 200 മീറ്റർ മാറി 11 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഫോൺ: 8129710851.

3 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

എറണാകുളം ഏരൂർ 3 സെന്റ് സ്ഥലവും 1600 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9846529191.

10, 18 സെന്റ് വസ്തുക്കൾ വിൽപ്പനയ്ക്ക്

കണ്ണൂർ തലശ്ശേരി-പാനൂർ റോഡിൽ ചമ്പാട് ഏര്യയിൽ 10, 18 സെന്റ് വസ്തുക്കൾ വിൽപ്പനയ്ക്ക്. (ലോറി സൈറ്റ്)9633628805.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.