Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; 1,10,680 രൂപയിൽ തുടരുന്നു

Monday, May 04, 2026
Reported By Admin
Kerala Gold Price Today Stable at ₹1,10,680 per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില ശനിയാഴ്ച വിൽപ്പന നടന്ന 1,10,680 രൂപയിൽ തന്നെ തുടരുന്നു. മെയ് മാസാരംഭം 280 രൂപയുടെ ഇടിവോടെ 1,11,720 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് അന്ന് ഉച്ചയ്ക്ക് ശേഷം വില വീണ്ടും 1,440 രൂപ ഇടിഞ്ഞ് 1,10,280 രൂപയിലേക്ക് താഴ്ന്നിരുന്നു. വൈകുന്നേരത്തോടെ വീണ്ടും 560 രൂപ കൂടി ഇടിഞ്ഞ് 1,09,720 രൂപയിലേക്ക് താഴ്ന്ന സ്വർണത്തിന് രാത്രി 720 രൂപയുടെ വർധന സംഭവിക്കുകയും 1,10,440 രൂപയിലേക്ക് എത്തിയിരുന്നു. ശനിയാഴ്ച 240 രൂപയുടെ വർധനയോടെ 1,10,680 രൂപയിലേക്ക് ഉയർന്ന സ്വർണത്തിന് ഇന്ന് വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 13,835 രൂപയിൽ തുടരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.