Sections

Gold Rate; Gold Price Today in Kerala: സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു

Wednesday, Feb 18, 2026
Reported By Admin
Gold Price Remains Unchanged in Kerala Today

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,13,080 രൂപയിൽ തുടരുമ്പോൾ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,135 രൂപയിലും തുടരുന്നു. ഇന്നലെ രണ്ട് തവണയായി 1,640 രൂപ കുറഞ്ഞ സ്ഥാനത്താണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്

നേരത്തെ, ഫെബ്രുവരി ഒന്നിന് 1,17,760 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് തൊട്ടടുത്ത ദിവസം വില താഴ്ന്ന് 1,07,920 രൂപയിലേക്ക് എത്തിയിരുന്നുവെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വീണ്ടും വില ഉയരുകയായിരുന്നു. ഫെബ്രുവരി 14, 15 തീയതികളിൽ 1,15,680 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ വില ഇടിയുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ 1,120 രൂപ കുറഞ്ഞ സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം വീണ്ടും 520 രൂപ കുറയുകയായിരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.