- Trending Now:
പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സ്യത്തൊഴിലാളി സമൂഹത്തിനുള്ള പിന്തുണ ആവർത്തിച്ച് പറയുകയും അവർക്ക് മെച്ചപ്പെട്ട വിപണികളും ഉപജീവനമാർഗവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പറഞ്ഞു. പാർലമെന്റ് അംഗം അശോക് നെറ്റെയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വ്യവസായത്തിൽ കേരളം ലോകത്തിന് തന്നെ മാതൃക: മന്ത്രി ... Read More
'കഠിനാധ്വാനികളായ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഞങ്ങൾ തുടർന്നും ശക്തി പകരുകയും അവർക്ക് നല്ല വിപണിയും ഉപജീവന മാർഗ്ഗവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.