Sections

ചെറുകിട സംരംഭങ്ങൾക്കായി പുരപ്പുറ സൗരോർജ്ജ വായ്പകൾ അവതരിപ്പിച്ച് ആക്സിസ് ബാങ്ക്

Saturday, Feb 07, 2026
Reported By Admin
Axis Bank Launches Solar Rooftop Loan Scheme for MSMEs

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മേൽക്കൂരയിൽ സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കാനായി ആക്സിസ് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിച്ചു. ഇതനുസരിച്ച് എംഎസ്എംഇ വിഭാഗത്തിൽപ്പെട്ട സംരംഭങ്ങൾക്ക് ഈടില്ലാതെ പത്തു ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപ വരെ വായ്പ ലഭിക്കും. നാലു മുതൽ ഏഴു വർഷം വരെയായിരിക്കും തിരിച്ചടവു കാലാവധി. രാജ്യവ്യാപകമായുള്ള ആക്സിസ് ബാങ്ക് ശാഖകളിലൂടെ ഈ പദ്ധതി ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.