Sections

വിൽപ്പനയ്ക്ക് ശേഷം കസ്റ്റമർ ഫോളോഅപ്പിൽ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

Thursday, Aug 24, 2023
Reported By Soumya
Customer Followup

ഒരു പ്രോഡക്റ്റ് വിറ്റ് കഴിഞ്ഞ് കസ്റ്റമറിന്റെ അടുത്ത് ഫോളോ അപ്പ് ചെയ്യേണ്ടത് എങ്ങനെയാണ്, അതിന് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതുമാണ് ഇന്ന് നോക്കുന്നത്.

  • കസ്റ്റമർക്ക് കൊടുത്ത പ്രോഡക്റ്റ് ഏതാണ് എന്നുള്ള വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടാകണം.
  • പ്രോഡക്റ്റ് ഏത് ദിവസമാണ് ഡെലിവറി ചെയ്തതെന്ന് മനസ്സിലാക്കുക.
  • നല്ല കസ്റ്റമർ ആണ് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് നിങ്ങൾക്ക് വീണ്ടും ലീഡുകൾ കിട്ടാൻ സാധ്യതയുണ്ടെങ്കിൽ പ്രോഡക്റ്റ് ഡെലിവറി ചെയ്ത സമയം കസ്റ്റമറിനെ പോയി ഒന്നും കൂടി കാണുക.
  • ആ കസ്റ്റമറുമായി ഒരു ലോങ്ങ് ടെർമ് റിലേഷൻഷിപ്പ് ഉണ്ടാക്കുക.
  • പ്രോഡക്റ്റിന്റെ വാറണ്ടിയെക്കുറിച്ച് വളരെ വ്യക്തമായ രീതിയിൽ കസ്റ്റമറിന് പറഞ്ഞു കൊടുക്കുക.
  • പുതിയ ലീഡ്സിക്കുറിച്ച് ഓപ്പണായി കസ്റ്റമറിനോട് ചോദിക്കുക.
  • സർവീസ് കറക്റ്റ് സമയങ്ങളിൽ ചെയ്യുവാൻ ഓർമിപ്പിക്കുക.

ഈ ഏഴു സ്റ്റെപ്പും സെയിൽസിന് ശേഷം ചെയ്യാൻ ശ്രമിക്കണം. ഇത് നിങ്ങൾക്ക് വീണ്ടും പുതിയ ലീഡ്സ് കിട്ടുന്നതിന് സഹായിക്കുന്നു.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.