- Trending Now:
എൽ എ എസ് സുരക്ഷ എം എസ് എം പ്രോജക്ടിലേക്ക് കൗൺസിൽ, ഔട്ട് റീച്ച് വർക്കർ തസ്തികളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: കൗൺസിലർ - എം എസ് ഡബ്ല്യൂ/ എം എ സൈക്കോളജി അല്ലെങ്കിൽ ബി എസ് ഡബ്ല്യൂ/ ബി എ സൈക്കോളജി, ഒരു വർഷത്തെ പ്രവൃത്തി പരിചയം. ഔട്ട് റീച്ച് വർക്കർ - പ്ലസ്ടു (ജനറൽ വിഭാഗം), പത്താം ക്ലാസ് ( എം എസ് എം വിഭാഗം) എൽ.എ.എസ് സുരക്ഷ എം എസ് എം പ്രോജക്ട് ഓഫീസ്, ശ്രീ ഗംഗ നഗർ-7, രാമൻകുളങ്ങര, കാവനാട് പി.ഒയിൽ ഏപ്രിൽ എട്ട് രാവിലെ 11ന് ഹാജരാകണം. ഫോൺ 0474 2790606, 9447712668.
സിഎംഎഫ്ആർഐയിൽ റിസർച്ച് അസോസിയേറ്റ് ഒഴിവ്... Read More
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.