- Trending Now:
തിരുവനന്തപുരം: കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ബ്രിക്-രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി(ബ്രിക്-ആർജിസിബി) കൊല്ലം ജില്ലയിൽ ആരംഭിച്ച മെഡിക്കൽ ലബോറട്ടറി സർവീസസിൻറെ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് ലബോറട്ടറികളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രൊജക്ട് ഓഫീസർ (ബയോകെമിസ്ട്രി), ലബോറട്ടറി ടെക്നോളജിസ്റ്റ് ഇൻറേൺ എന്നീ തസ്തികകളിലാണ് താത്കാലിക നിയമനം നടത്തുന്നത്. നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ rgcb.res.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.