Sections

റബ്ബര്‍ നടീല്‍ വസ്തുക്കള്‍, വള പ്രയോഗം വിഷയങ്ങളില്‍ പരിശീലനം

Friday, Jul 15, 2022
Reported By Ambu Senan
agriculture news


ഓണ്‍ലൈന്‍- ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

 

റബ്ബര്‍ ബോര്‍ഡിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിംഗ് (എന്‍ഐആര്‍ടി) 2022 ജൂലൈ 19ന് കോട്ടയത്തെ എന്‍ഐആര്‍ടിയില്‍ റബ്ബര്‍ ക്ലോണുകളുടെയും നടീല്‍ വസ്തുക്കളുടെ ഉത്പാദനത്തിന്റെയും ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിപാടി മലയാള ഭാഷയിലായിരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481-2353127 എന്ന നമ്പറിലോ 04812351313 എന്ന വാട്സാപ്പിലോ ബന്ധപ്പെടുക.

റബ്ബര്‍ ബോര്‍ഡ് 2022 ജൂലായ് 20-ന് റബ്ബറിന്റെ വളപ്രയോഗത്തില്‍ ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെയാണ് പരിശീലനം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481-2353127 എന്ന നമ്പറിലോ 04812351313 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.